ചാരുംമൂട് : താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി ശ്രീനിലയത്തിൽ (കൊച്ചു ചാമവിള) നീലകണ്ഠൻ നായർ (92) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ: സരസമ്മ മക്കൾ: പ്രസന്ന, എൻ.ശ്രീകുമാർ (അധ്യാപകൻ കായംകുളം എം.എസ്.എം എൽ.പി.എസ് - താമരക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം) ശ്രീലത. മരുമക്കൾ: രവീന്ദ്രൻ പിള്ള ,ശ്രീലത (എച്ച്.എം പോരുവഴി എസ്.കെ.വി എൽ.പി.എസ് ), ഹരികുമാരക്കുറുപ്പ്.