divakaran

ചാരുംമൂട് : പച്ചക്കറി വ്യാപാരി ചുനക്കര നടുവിൽ പ്ലാവിളയിൽ ദിവാകരൻ (62) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: ദീപ, ദിവ്യ, ദീപ്തി. മരുമക്കൾ: രാഗീഷ്, വിവേക്, സജു .