അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കാക്കിരിയിൽ തോമസ് വിൻസെന്റ് (80) നിര്യാതനായി. വാടയ്ക്കൽ ലൂർദ്ദ്മേരി യു .പി സ്കൂളിലെ റിട്ട. പ്യൂൺ ആയിരുന്നു. സംസ്കാരം തിങ്കളാഴ്ച പകൽ 12 ന് വാടയ്ക്കൽ ദൈവജനമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ : ട്രീസ. മക്കൾ:സെബാസ്റ്റ്യൻ, ഇഗ്നേഷ്യസ്, യേശുദാസ് (സി.പി. എം സാഗര ബ്രാഞ്ച് അംഗം), ലിനറ്റ്, വിൻസെന്റ് (സി.പി. എം അക്ഷര നഗരി ബ്രാഞ്ച് അംഗം). മരുമക്കൾ - ജാൻസി, ലൂസിജസീന്ത, ഡോളമ്മ, ആന്റണി, മേരി.