ആലപ്പുഴ: മന്ത്രി കെ..ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 30 ന് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും..
ആലപ്പുഴ ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് ബി..ജെ..പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.. എൻ.. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും . കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി..ശ്രീജിത്ത് അദ്ധ്യക്ഷത വഹിക്കും..