ലോക്ക് ഡൗൺ കാലത്ത് സുമിത്തിന്റെ കൈവിരുതിൽ പിറന്നത് സൈക്കിൾ ബൈക്ക്. കൊവിഡ് വഴി വീണു കിട്ടിയ അവധിക്കാലത്ത് ആക്രി സാധനങ്ങൾക്കൊണ്ടാണ് ഒന്നാം തരം ബൈക്കുണ്ടാക്കിയത്.
വീഡിയോ -വിഷ്ണു കുമരകം