അമ്പലപ്പുഴ: ആലപ്പുഴ വാടയ്ക്കൽ സാഗര സഹകരണ ആശുപത്രിയിൽ ജൂനിയർ ഡോക്ടർമാരുടെ ഒഴിവുണ്ട് .താത്പര്യമുള്ളവർ ഒക്ടോബർ 1 ഉച്ചക്ക്12 ന് ഓഫീസിൽ നടത്തുന്ന കുടിക്കാഴ്ച്ചയിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ . 6238149663 .9400063363