mathew

വെട്ടിക്കോട് : തെക്കിഴേത്ത് തറയിൽ മാത്യു (അനിയൻ-66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ : തങ്കമ്മ . മക്കൾ: ജോമോൻ, അനീഷ്. മരുമകൾ: ആൻസി