തുറവുർ:നാടൻ, ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളും പേര, റോസ് ആപ്പിൾ, ചെറി, മാതളം തുടങ്ങിയ ഫലവൃക്ഷ തൈകളും സബ്സിഡി നിരക്കിൽ കോടംതുരുത്ത് കൃഷി ഭവനിൽ വിതരണം ചെയ്യും. താൽപര്യമുള്ളവർ കരം അടച്ച രസീതുമായി എത്തിച്ചേരണം.