ചേർത്തല:ഈസ്​റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാമക്കാട്,വളവനാട്,ചി​റ്റയിൽ, മാക്കി,ടി.എം.എം.സി,മരുത്തോർവട്ടം,കുഞ്ചികവല,നല്ലെണ്ണകവല, മേക്രക്കാട് എന്നിവിടങ്ങളിൽഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.