കായംകുളം : എം.എസ്.എം കോളേജിന് വടക്കുവശം വായനശാല പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് മൻസിലിൽ മൻസൂറിന്റെയും സാജിദ ബീവിയുടെയും മകൻ മിറാഷ് (38) സൗദിയിലെ റിയാദിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഭാര്യ : ഹസീന.