കുട്ടനാട് : എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലർ ടി.ആർ.മണിയുടെ നിര്യാണത്തിൽ കുട്ടനാട് സൗത്ത് യൂണിയൻ അനശോചിച്ചു. യോഗത്തിൽ യൂണിയൻ ചെയർമാൻ ജെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു .വൈസ് ചെയർമാൻ എൻ. മോഹൻദാസ് ,കൺവീനർ അഡ്വ. പി.സുപ്രമോദം ,ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് , കമ്മിറ്റി അംഗം വി.പി.സുജീന്ദ്രബാബു , യൂത്ത് മൂവ്‌മെന്റെ് ,വനിതാ സംഘം ,വൈദിക സമിതി,സൈബർ സേന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .