ചേർത്തല: മുനിസിപ്പൽ 26ാം വാർഡിൽ പള്ളിക്കര (മരിയ ഭവൻ) ഇ.ജെ.ഫ്രാൻസിസ് (72) നിര്യാതനായി.ഭാര്യ:ത്രേസ്യ ഫ്രാൻസിസ്. മകൻ: ജോസഫ് ജൂഡ് (എൻജിനിയർ). മരുമകൾ: ഡോ.അനുപ വർഗീസ്.