ചേർത്തല:മുനിസിപ്പൽ 16 ാം വാർഡിൽ മരുത്തോർവട്ടം കെല്ലേകാട്ട് പരേതനായ ഗേവിന്ദപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ(96)നിര്യാതയായി.മക്കൾ: രവീന്ദ്രൻപിള്ള, രാധാകൃഷ്ണൻ,ഗിരിജ,രാജേശ്വരി, പരേതനായ മുകുന്ദൻ. മരുമക്കൾ:ഓമന,ശാന്തകുമാരി,കുഞ്ഞുമോൾ,ശശിധരൻ,ശ്യാം.