ആലപ്പുഴ: തെക്കനാര്യാട് തൈവേലി​ക്കകം വീട്ടി​ൽ ചെല്ലമ്മ (104) നി​ര്യാതയായി​. മക്കൾ: കനകമ്മ, പൊന്നമ്മ, സ്വർണ്ണപ്പൻ, പ്രവീൺ (ബേബി). മരുമക്കൾ: വി​ശ്വംഭരൻ, മോളി​, അജി​യ. സഞ്ചയനം 4ന് രാവി​ലെ 10ന്