ആലപ്പുഴ : തോണ്ടൻകുളങ്ങര ചന്ദ്രാലയത്തിൽ ടി.ആർ. സുരേഷ് ബാബു (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ : രമാദേവി. മകൻ: അർജുൻ എസ്. ബാബു.