ഓച്ചിറ: ചങ്ങൻകുളങ്ങര ചന്ദ്രമന പുത്തൻമഠത്തിൽ പരേതനായ വിഷ്ണു നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജ്ജനം (84) നിര്യാതയായി. മക്കൾ: സരസ്വതി അന്തർജ്ജനം, ദേവകി അന്തർജ്ജനം (റിട്ട. പ്രിൻസിപ്പൽ, ദേവസ്വം ബോർഡ് കോളേജ്), ഗോവിന്ദൻ നമ്പൂതിരി (തന്ത്രി), പരേതനായ മാധവൻ നമ്പൂതിരി, ദ്രൗപതി അന്തർജ്ജനം (റിട്ട. താലൂക്ക് സപ്ലൈ ആഫീസർ), മായാദേവി. മരുമക്കൾ: പരമേശ്വരൻ നമ്പൂതിരി, അഡ്വ. എം.വി.എസ്.നമ്പൂതിരി, രമാദേവി, പരേതനായ കൃഷ്ണൻ നമ്പൂതിരി, കേശവൻ നമ്പൂതിരി.