ചേപ്പാട്: ചെറിയ വീട്ടിൽ കിഴക്കതിൽ ഗോപാലകൃഷ്ണൻ നായർ (91) നിര്യാതനായി. ഭാര്യ : ജഗദമ്മ. മക്കൾ: ബാബു, ഭാസി, ഉഷ, അനിയൻ, ഹേമ. മരുമക്കൾ: രജനി, അനിത, ശ്രീകുമാർ, ജയശ്രീ, മുരളി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്