മാന്നാർ : റിട്ട.സോയിൽ കൺസർവേഷൻ ഓഫീസർ കീഴ്‌ച്ചേരിമേൽ പടിഞ്ഞാറ്റേതിൽ പീതാംബരൻ (71) നിര്യാതനായി. ഭാര്യ : ലീല പീതാംബരൻ. മക്കൾ : വീണ, വിദ്യ മരുമക്കൾ: ഉല്ലാസ്, സച്ചിൻ ചന്ദ്ര.