obituary

ചേർത്തല:റിട്ട.കെ.എസ്.എഫ്.ഇ ജീവനക്കാരൻ മുനിസിപ്പൽ നാലാം വാർഡിൽ കാഞ്ഞിരംകാട്ട് ബാലകൃഷ്ണന്റെ ഭാര്യ സരോജിനി(72)നിര്യാതയായി.റിട്ട.കെ.എസ്.എഫ്.ഇ ജീവനക്കാരിയാണ്.മക്കൾ:കെ.ബി.ഉദയകുമാർ(ഇൻഷുറൻസ് ഏജന്റ്,പി.എൻ.ബി),മിനിമോൾ,കെ.ബി.സാനു(സംസ്ഥാന സഹകരണ യൂണിയൻ),സിനിമോൾ.മരുമക്കൾ:റിനി,കെ.എൻ.ഗോപി(എ.എസ്.ഐ,റെയിൽവെ),വിബിത.