കായംകുളം: ഗവ. എംപ്ലോയീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യത്തിനായി ചേരാവള്ളി എൽ.പി സ്കൂളിലെ വിദ്യാർത്ഥിക്ക് ടി.വി നൽകി.

വാർഡ് കൗൺസിലർമാരായ അനിത ഷാജി ,എസ്. കേശുനാഥ് ഹെഡ്മിസ്ട്രസ് ആർ. ശ്രീകല എന്നിവർ ചേർന്ന് ടി.വി കൈമാറി.കൗൺസിലർ രഞ്ജിനി,കെ.പി.വിജയൻ, മുനീർ തുടങ്ങിയവർ പങ്കെടുത്തു.