ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ നേർക്കാഴ്ച 'അതീജിവനം 2015-20" എന്ന ബുക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ പ്രകാശനം ചെയ്തു..പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.സെക്രട്ടറി ടി..എഫ്. സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.