ആലപ്പുഴ: കേരള യൂണിവേഴ്‌സിറ്റിയുടെയും എ.ഐ.സി.ടി ഇയുടെയും അംഗീകാരത്തോടെ കോ-ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ(കേപ്പ്) കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.ടി) പുന്നപ്രയിൽ 2020 - 2022 വർഷത്തെ ദ്വിവത്സര ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിലേയ്ക്ക് മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. ഡിഗ്രിക്ക് 50% മാർക്കു നേടുകയും കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് ഇവയിലേതെങ്കിലും ഒന്നിൽ വിജയിച്ചവർക്കും അപേക്ഷിക്കാം. ഫോൺ :9947733416, 0477 2267602.