ambala

അമ്പലപ്പുഴ: ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറവൻതോട് പടിഞ്ഞാറ് വെളിയിൽ വീട്ടിൽ രാജേഷ് (50) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.പുന്നപ്ര പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിയ്ക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: കവിത. മക്കൾ:ഹരിത, സരിത, അർജുൻ.