ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം വെള്ളംതെങ്ങിൽ പരേതനായ ഉപേന്ദ്രന്റെ ഭാര്യ ഉമയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: യു രാജുമോൻ (അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി .പി. എം തീരദേശ ബ്രാഞ്ച് അംഗം), ലതിക, സിന്ധു, ബൈജു, വിജിമോൾ, ലേഖ, സന്ധ്യ. മരുമക്കൾ :കുഞ്ഞുമോൾ, രവി, രതീശൻ, സ്മിത, ലിജു, വിജയൻ, ഗോപകുമാർ.