അമ്പലപ്പുഴ: പുന്നപ്ര സെക്‌ഷനിൽ ഐ.ഡി. പ്ലോട്ട് ഏരിയയിൽ കളർകോട് സബ് സ്റ്റേഷൻ മുതൽ അയ്യപ്പ മില്ലു വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.