ആലപ്പുഴ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമ പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ഇന്നലെയും തുടർന്നു. പഞ്ചായത്തുകളും സംവരണ വാർഡുകളും ചുവടെ.

 ബുധനൂർ: ബുധനൂർ കിഴക്ക് (02), ഇലഞ്ഞിമേൽ (05), പെരങ്ങലിപ്പുറം കിഴക്ക് (06), ഉളുന്തി (09), ഗ്രാമം (10) ( സ്ത്രീ ). എണ്ണയ്ക്കാട് തെക്ക് (11) (പട്ടികജാതി), കടമ്പൂർ (01), ഉളുന്തി കിഴക്ക് (08) (പട്ടികജാതി സ്ത്രീ).
 പുലിയൂർ: പാലച്ചുവട് (01), തിങ്കളാമുറ്റം (05), പുലിയൂർ ഈസ്റ്റ്(07), കുളിക്കാംപാലം (08), ഇലഞ്ഞിമേൽ കാടൻമാവ് (12), പുലിയൂർ വെസ്റ്റ് (13) (സ്ത്രീ ), മഠത്തുംപടി (06) (പട്ടികജാതി), നൂറ്റവൻപാറ (04) (പട്ടികജാതി സ്ത്രീ).

 ചെറിയനാട് : ഇടവങ്കാട് (1), മാമ്പ്ര (5), ആലക്കോട് (7), ചെറുമിക്കാട് (8), ഞാഞ്ഞുക്കാട് (10), കടൈക്കാട് (12), റയിൽവേ സ്റ്റേഷൻ വാർഡ് (13)(സ്ത്രീ), ചെറുവല്ലൂർ (9) (പട്ടികജാതി സ്ത്രീ), കൊല്ലക്കടവ് (11) (പട്ടികജാതി).

 പുന്നപ്ര നോർത്ത് : ഐ.ടി.സി വാർഡ് (02), ബ്ലോക്ക് ഓഫീസ് വാർഡ് (03), നവതരംഗിണി വായനശാല (04), ഗവ. ഹൈസ്‌കൂൾ വാർഡ് (05), പഞ്ചായത്ത് ഓഫീസ് വാർഡ് (07), അസംബ്ലി വാർഡ് (08), ഈരേതോട് വാർഡ് (09), ആസ്പിൻവാൾ വാർഡ് (10), പി.എച്ച്. സെന്റർ വാർഡ് (13) (സ്ത്രീ), പൂന്തോട്ടം വാർഡ് (11) (പട്ടികജാതി).

 ആല ഗ്രാമപഞ്ചായത്ത്: മലമോടി (04), വാളാപ്പുഴ (06), തേവരക്കോട് (07),കോടുകുളഞ്ഞി (08), ഉത്തരപ്പള്ളി (12)(സ്ത്രീ ). ചമ്മത്ത് (09) (പട്ടികജാതി ). പെണ്ണുക്കര (10), നെടുവരംകോട് (13) (പട്ടികജാതി സ്ത്രീ).

 പുറക്കാട് :പായൽകുളങ്ങര (01),കരൂർ (04), തൈച്ചിറ (06), നാലുചിറ(07), തോട്ടപ്പള്ളി (08), തോട്ടപ്പള്ളി വെസ്റ്റ് (09), ഹാർബർ (10), സ്പിൽവേ കിഴക്ക് (11), പുന്തല (14)(സ്ത്രീ ), കരൂർ കിഴക്ക് (03) (പട്ടികജാതി ).

 പുന്നപ്ര സൗത്ത്: സമരഭൂമി വാർഡ് (01), അറവുകാട് (03), കരിമ്പാവളവ് വാർഡ് (05), കറുത്താമഠം വാർഡ് (06), വെട്ടിക്കരി (07), പവർഹൗസ് വാർഡ് (10), ഫിഷ് ലാൻഡ് സെന്റർ വാർഡ് (14), ആഞ്ഞിലിപ്പറമ്പ് വാർഡ് (15), സി.വൈ.എം.എ വാർഡ് (17) (സ്ത്രീ ), ഈരേതോട് വാർഡ് (04) (പട്ടികജാതി ).

 അമ്പലപ്പുഴ നോർത്ത്: വണ്ടാനം തീരംദേശം (01), കുറവൻതോട് കിഴക്ക് (03), വണ്ടാനം കിഴക്ക് (04), പഞ്ചായത്ത് ഓഫീസ് (06), കഞ്ഞിപ്പാടം വടക്ക് (08), കാക്കാഴം പടിഞ്ഞാറ് (13), ബീച്ച് വാർഡ് (14), വളഞ്ഞവഴി പടിഞ്ഞാറ് (15), എം.സി.എച്ച് (17) ( സ്ത്രീ), ടി.ഡി.എം.സി (02) (പട്ടികജാതി ).

 അമ്പലപ്പുഴ സൗത്ത്: ശക്തീശ്വരി (05), കരുമാടി പടിഞ്ഞാറ് (06), കരുമാടി (07), ആമയിട പടിഞ്ഞാറ് (09), അമ്പലപ്പുഴ (10), കോമന വടക്ക് (11), പഞ്ചായത്ത് ഓഫീസ് (13), കോമന തെക്ക് (14) (സ്ത്രീ ).കോമന പടിഞ്ഞാറ് (15) (പട്ടികജാതി ).

 മാരാരിക്കുളം വടക്ക് (തിങ്കളാഴ്ച നടന്നത്) -- പാണകുന്നം (6), തിരുവിഴ (7), വരകാടി (8), തോപ്പുവെളി (9), മാരാരിക്കുളം (11), കസ്തൂർബ (13), പള്ളിവാർഡ് (14), ചെറുവള്ളിശ്ശേരി (16), ചെത്തി (17) (സ്ത്രീ ), പൊക്‌ളാശ്ശേരി (4) (പട്ടികജാതി ).

 വെൺമണി: കൊടുളഞ്ഞി കരോട് (02), പാറച്ചന്ത (03), ചാങ്ങമല(04), പുന്തലതെക്ക് (09), വെൺമണിയേറം (10), വരമ്പൂർ (14)(സ്ത്രീ ), പടിഞ്ഞാറ്റംമുറി (13) (പട്ടികജാതി). ഇല്ലത്തുമേപ്പുറം (05), പുന്തലതാഴം (06) (പട്ടികജാതി സ്ത്രീ ).

 ചുനക്കര: അമ്പല വാർഡ് (02),ആശുപത്രി വാർഡ് (06), ചാരുംമുട് (07), കോമല്ലൂർ പടിഞ്ഞാറ് (11), കോമല്ലൂർ കിഴക്ക് (12), തെരുവിൽമുക്ക് (13), ചുനക്കര നടുവിൽ പടിഞ്ഞാറ് (14)(സ്ത്രീ ), ചുനക്കര നടുവിൽ കിഴക്ക് (04) (പട്ടികജാതി), ചുനക്കര കിഴക്ക് (3) (പട്ടികജാതി സ്ത്രീ ).

 പാണ്ടനാട് : മാടവന (03), പ്രയാർ (04), മിത്രമഠം (08), കീഴ് വൻമഴി ഈസ്റ്റ് (09), പാണ്ടനാട് ഈസ്റ്റ് (11), ഇല്ലിമല (13)(സ്ത്രീ ). പ്രമട്ടക്കര(01) (പട്ടികജാതി ), വൻമഴി ഈസ്റ്റ് (06) (പട്ടികജാതി സ്ത്രീ ).

 മുളക്കുഴ: നികരുംപുറം (01), പള്ളിപ്പടി (04), കുടയ്ക്കാമരം (06), മണ്ണാറകോട് (07), കാരയ്ക്കാട് (08), അരീക്കര (14), പെരിങ്ങാല (16)(സ്ത്രീ), പട്ടങ്ങാട് (05), പിരളശ്ശേരി (18) (പട്ടികജാതി ). പള്ളിക്കൽ (02), മുളക്കുഴ (03) (പട്ടികജാതി സ്ത്രീ).

 തിരുവൻവണ്ടൂർ: ഇരമല്ലിക്കര (01), തിരുവൻവണ്ടൂർ (02),തിരുവൻവണ്ടൂർ ഈസ്റ്റ് (04), മഴുക്കീര് മേൽ (08), കല്ലിശ്ശേരി (09), കോലടത്തുശ്ശേരി (12), വനവാതുക്കര (13) (സ്ത്രീ ), നന്നാട് (03) (പട്ടികജാതി ).

 നൂറനാട് :പഴഞ്ഞിക്കോണം (05),തത്തംമുന്ന (09), പുതുപ്പള്ളികുന്നം തെക്ക് (10), ഇടക്കുന്നം (12), പുലിമേൽ തെക്ക് (15), പുലിമേൽ വടക്ക് (16), ഇടപ്പോൺ പടിഞ്ഞാറ് (17) (സ്ത്രീ). പടനിലം ടൗൺ (14) (പട്ടികജാതി ).കിടങ്ങയം (06) പുതുപ്പള്ളികുന്നം വടക്ക് (11) (പട്ടികജാതി സ്ത്രീ).
 പാലമേൽ: പി.എച്ച്.സി (2), കഞ്ചുകോട് (8),ആദിക്കാട്ട് കുളങ്ങര വടക്ക് (9), ആദിക്കാട്ട് കുളങ്ങര തെക്ക് (11), മാമൂട് (12), പയ്യന്നല്ലൂർ (13) മുകളുവിള(15), പണയിൽ (16)(സ്ത്രീ ), പുലിക്കുന്ന് (7) (പട്ടികജാതി).പള്ളിക്കൽ (14), ഫാക്ടറി (17) (പട്ടികജാതി സ്ത്രീ ).

 വള്ളികുന്നം: ചൂനാട് (1), പുത്തൻ ചന്ത (4), മലമേൽചന്ത (7), കടുവിനാൽ (8), താളീരാടി(10), കാമ്പിശ്ശേരി (12), തെക്കേമുറി(13), കന്നിമേൽ (14) (സ്ത്രീ ).ഇലിപ്പക്കുളം (2) (പട്ടികജാതി സ്ത്രീ ), വാളാച്ചാൽ (15) (പട്ടികജാതി).

 താമരക്കുളം: ചാരുംമൂട് (4), പേരൂർ കാരാണ്മ (5), കൊട്ടയ്ക്കാട്ടുശ്ശേരി (6), കിഴക്കേമുറി (10), തെക്കേമുറി (11), താമരക്കുളം ടൗൺ (13), ചത്തിയറ തെക്ക് (14)(സ്ത്രീ ). ഗുരുനാഥൻ കുളങ്ങര(8), ഇരപ്പൻപാറ(12) (പട്ടികജാതി സ്ത്രീ). ചെറ്റാരിക്കൽ (17) (പട്ടികജാതി ).

 ഭരണിക്കാവ്: പള്ളിക്കൽ വടക്ക് (2), ഭരണിക്കാവ് പടിഞ്ഞാറ് (4), ഭരണിക്കാവ് കിഴക്ക് (6), കറ്റാനം (10), കറ്റാനം തെക്ക് (11), ഇലിപ്പക്കുളം തെക്ക് (13), ഇലിപ്പക്കുളം പടിഞ്ഞാറ് (14), മങ്കുഴി സെൻട്രൽ (17), കട്ടച്ചിറ(19) (സ്ത്രീ ), പള്ളിക്കൽ നടുവിലേമുറി(1) , ഭരണിക്കാവ് വടക്ക് (5), (പട്ടികജാതി സ്ത്രീ ), കോയിക്കൽ (20) (പട്ടികജാതി ).