അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പ്രാർത്ഥനാ സമിതി, തളിത്തറ, നീർക്കുന്നം ഈസ്റ്റ്, എഫ്.എം. റേഡിയോ, അംബികാ മിൽ, ബി.എസ്.എൻ.എൽ നീർക്കുന്നം, എസ്.ബി ഐസ്, ഇജാബ സഫീദാ , പിട്ടാപ്പള്ളി, ആർ.എസ്.എ, ജി.ബി. ഐസ് , ആസിയാ ഐസ് , എസ്.എൻ.കവല വെസ്റ്റ്, വളഞ്ഞവഴി ജംഗ്ഷൻ, പ്രതീക്ഷ കിഴക്ക്,നിസാം ഐസ് , അൻസില ഐസ്, ഷബിൻഷാ, നമാസ് , ഖദീജ ഐസ്, രാജ് ഐസ് , അൽ അമീൻ, ആഞ്ഞിലിപ്പുറം, കുന്നക്കാട്, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും