തഴവ കുതിരപ്പന്തി ഉദയമന്ദിരത്തിൽ ജി. ഉദയാനന്ദൻ (87 ) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ഉദയകുമാരി (കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ), ഉദയകുമാർ (തിരുവനന്തപുരം നഗരസഭ), ശ്രീകുമാർ (പൂനെ), ഉദയശ്രീ. മരുമക്കൾ: പരേതനായ ആർ.സുധാകരൻ (പ്രൊഫസർ ഗവ.കോളേജ് ചവറ ), ടി.സന്ധ്യ (ഐ.സി.ഡി. എസ് സൂപ്പർ വൈസർ ഹരിപ്പാട്), ആർ. ദീപ, ജി.അനിൽകുമാർ സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്