majeed

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ കൊച്ചുതട്ടാപറമ്പ് കോളനിയിൽ മജീദ് (64) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ:കബീർ,ഷിഹാബ്,ബുഷറ. മരുമക്കൾ: ജംഷീ,ഷെബിന,മുജീബ്‌ റഹ്മാൻ.