ammini

മാന്നാർ : വനവാതുക്കര കുത്തിയതോട്‌ കൊച്ചു പറമ്പിൽ പരേതനായ കെ.സി ലാസറിന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ശോശാമ്മ ചാക്കോ, തമ്പി, സാബു, ജോൺസൺ (കുവൈറ്റ്‌ ), സജൻ. മരുമക്കൾ : കെ.ജെ ചാക്കോ, പൊന്നമ്മ തമ്പി, ഷാന സാബു, അനിത ജോൺസൺ, നിസി സജൻ.