ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ സെക്ഷൻ പരിധിയിൽ വരുന്ന ഡ്യൂറോഫ്ലെക്സ്, ചുങ്കം പാലം, പോത്തൻ ഐസ്, കയർ മെഷീനറി, ഹെർക്കുലീസ്, ഫൈബർമാൻ, ചുങ്കം സബ്സ്റ്റേഷൻ, പഗോഡ, വോഡാഫോൺ, സെവൻസ്റ്റാർ, കെ.പി.പണിക്കർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.