a

മാവേലിക്കര: കൊൽക്കത്ത ഹോളിക്രോസ് കോൺവെന്റിലെ മദർ സൂപ്പീരിയറും മാവേലിക്കര കുറത്തികാട് പാലവിളയിൽ പരേതനായ തോമസിന്റെയും അന്നമ്മ തോമസിന്റെയും മകളുമായ സിസ്റ്റർ ലിസി തോമസ് (58) നിര്യാതയായി. സംസ്കാരം കൊൽക്കത്തയിൽ നടത്തി.