ph

കായംകുളം: കോൺഗ്രസ് നേതാവും കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രയാർ ആർ.വി.എസ്.എം ഹൈസ്കൂൾ അധ്യാപകനും ആയിരുന്ന ഞക്കനാൽ നവരംഗം (ശ്രീനിലയം) വീട്ടിൽ ഗോപാലകൃഷ്ണ പണിക്കർ (86) നിര്യാതനായി.

മൃതദേഹം വൈദ്യശാസ്ത്ര വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് വിട്ടുനൽകുവാൻ മുൻ കൂട്ടി സമ്മത പത്രം നൽകിയിരുന്നതിനാൽ ഇന്ന് രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരം മെഡിയ്ക്കൽ കോളജിലേക്ക് കൊണ്ടു പോകും.മക്കൾ:ബിന്ദു ഉണ്ണികൃഷ്ണൻ. ജി. ഗിരീഷ് കുമാർ.മരുമക്കൾ:ഉണ്ണികൃഷ്ണപിള്ള, ബിനി.ആർ.പിള്ള.