പൂച്ചാക്കൽ: അരൂക്കുറ്റിയിൽ ഒരു ദിവസം എന്ന പരിപാടിയിൽ അഡ്വ. ഷാനിമോൾ എം.എൽ.എ ജനങ്ങളിൽ നിന്നും അപേക്ഷകളും പരാതികളും സ്വീകരിച്ചു. വടുതല ജമാ അത്തെ ഹയർ സെക്കൻഡറി സ്ക്കൂളിൽ ഇന്നലെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ 214 പേർ വിവിധ ആവശ്യങ്ങൾക്കായി നേരിട്ടെത്തി.