krishibhavan

കുട്ടനാട്: കൊവിഡ് രോഗിയുടെ സമ്പർക്കത്തെ തുടർന്ന് കഴിഞ്ഞയാഴ്ച അടച്ച രാമങ്കരി കൃഷിഭവൻ എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ശുചികരിച്ചു.ഇന്നലെ രാവിലെ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബൈജു പ്രസാദ്, ഏരിയാ സെക്രട്ടറിമാരായ കലേഷ്, കൊച്ചുമോൻ എന്നിവർ നേതൃത്വം നൽകി.