ദർശന സാംസ്കാരിക കേന്ദ്രത്തിന്റെയും കോട്ടയം പൗരാവലിയുടെയും നേതൃത്വത്തിൽ നടന്ന എസ്.പി. ബാലസുബ്രമണ്യത്തിന്റെയും, സി.എഫ്. തോമസിന്റെയും അനുസ്മരണസാമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നത് ഓൺലൈനിൽ തത്സമയം ചിത്രീകരിക്കുന്നു.