മാവേലിക്കര: തഴക്കര പുഞ്ചയിലെ പാട്ടത്തുക വിതരണം നാളെ രാവിലെ 10 മുതൽ തഴക്കര സംസ്കൃത സ്കൂളിൽ നടക്കും. കർഷകർ ഈ വർഷത്തെ കരം അടച്ച രസീതും രേഖകളുമായി എത്തണമെന്ന് തഴക്കര പുഞ്ച നെല്ലുൽപ്പാദക സമിതി സെക്രട്ടറി അറിയിച്ചു.