ചേർത്തല: ഇരുചക്ര വിപണിയിലെ മിന്നുംതാരങ്ങളിലൊന്നായ, 11.53 ലക്ഷം വിലയുള്ള ട്രൈംഫ് മോട്ടോർ ബൈക്ക് ചേർത്തല സ്വദേശി സ്വന്തമാക്കി. വയലാർ കല്ല്യാണിയിൽ രാജേഷ് സീതാറാം ആണ് ഇന്നലെ ചേർത്തല ജോ. ആർ.ടി ഓഫീസിൽ 2.42 ലക്ഷം നികുതി അടച്ച് വണ്ടി പുറത്തിറക്കിയത്. ബിസിനസുകാരനായ രാജേഷ് സീതാറാം.