ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒൻപതാം വാർഡ് കണ്ണങ്കര താമരശ്ശേരിൽ കാർത്തികേയന്റെ ഭാര്യ ലക്ഷ്മി (71) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 11ന്.