മുതുകുളം :കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറാട്ടുപുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പുത്തൻ പുരക്കൽ അബ്ദുൽ സമദ് (63)മരിച്ചു .പ്രമേഹം അടക്കമുള്ള രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു .