ചേർത്തല: മുനിസിപ്പൽ 31ാം വാർഡിൽ വാഴവേലിൽ വി.എ.സെയ്തുമുഹമ്മദ് (56) നിര്യാതനായി. ഭാര്യ: സോജ. മക്കൾ: റിയാസ്,സിയാസ്.