ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് കായംപള്ളി പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ബീഫാത്തുമ്മ (93) നിര്യാതയായി.മക്കൾ:സൈനബ,അബൂബക്കർ,ഉമ്മർ,നബീസ,ഉസ്മാൻ,ബഷീർ, നാസർ (ഖത്തർ), ഹലീമ,ഹാമിദ്, അഷറഫ്.മരുമക്കൾ: ഹലീമ,ലൈല,അബ്ദുൾ ഖാദർ, റഹ്‌മത്ത്,സെലീന,സീനത്ത്,അഷറഫ്, ഖദീജ,ഷാമില, പരേതനായ അബൂബക്കർ .