ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 12ാം വാർഡ് കളപ്പുരക്കൽ പരേതനായ ബാലകൃഷ്ണൻനായരുടെ മകൻ ബി.ഓമനക്കുട്ടൻ(53) നിര്യാതനായി. ഭാര്യ:ബിന്ദു. മക്കൾ: അഖിൽ കൃഷ്ണൻ,അനന്തകൃഷ്ണൻ.