ചേർത്തല:പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ കമ്മ്യുണിറ്റി ക്വാട്ടയിലേയ്ക്കുള്ള ഇന്റർവ്യൂ ഒക്ടോബർ ഒന്നിന് രാവിലെ 9ന് നടക്കും.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികളും ആവശ്യമായ രേഖകൾ സഹിതം രക്ഷകർത്താക്കളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.