മാവേലിക്കര: പല്ലാരിമംഗലം ചെട്ടിശേരിൽ സുധാകരന്റെ ഭാര്യ ഓമന (63) വീടിന് സമീപത്തെ കുളത്തിൽ കാൽവഴുതി വീണു മരിച്ചു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. മക്കൾ: സുഭാഷ്, സുധീഷ്.