മാവേലിക്കര : തഴക്കര അതിരേൽ ബ്ലെസിഡ് വില്ലയിൽ എം.ശാമുവേൽ (82) നിര്യാതനായി .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മാവേലിക്കര തഴക്കര ഇമ്മാനുവേൽ ഐ.പി.സി കുടുംബകല്ലറയിൽ. ഭാര്യ: രാജമ്മ ശാമുവേൽ. മക്കൾ: വിനോദ്, വിൻസി, ബ്ലെസി. മരുമക്കൾ: ബിന്ദു, ജോസ്, ജോമോൻ.