മാവേലിക്കര: തഴക്കര വഴുവാടി കരിപ്പോൺ തേക്കതിൽ റോയിയുടെയും ബിന്ദുവിന്റെയും മകൻ റിനു.പി റോയി (20) നിര്യാതനായി. സഹോദരൻ: റിന്റു പി.റോയി.