ambala

അമ്പലപ്പുഴ:തോട്ടപ്പള്ളി നാലു ചിറ കൊട്ടാരത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കമലമ്മ (71) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്. മക്കൾ: അനിൽ കുമാർ, സിജികുമാർ .മരുമക്കൾ: തങ്കച്ചി, സബിത .