ഓച്ചിറ: വലിയകുളങ്ങര അറ്റത്ത് കിഴക്കതിൽ പരേതനായ ദിവാകരന്റെ ഭാര്യ ഗോമതി (76) നിര്യാതയായി. മക്കൾ: അജികുമാർ (സി.ആർ.പി.എഫ്), അജിതകുമാരി. മരുമക്കൾ: ഷീദ അജികുമാർ (ഹെൽത്ത് സർവീസ്, പാലക്കാട്), ബാബു