ആലപ്പുഴ : ഗാന്ധിജയന്തി പ്രമാണിച്ച് ഇന്നു മുതൽ 12 വരെ ഖാദിതുണിത്തരങ്ങൾക്ക് 20 മുതൽ 30ശതമാനം വരെ റിബേറ്റ് ഉണ്ടാകുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.